ഡ്രൈവർ അൽഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ 4 മണിയോടെയാണ് അപകടം. സർവീസ് റോഡിലെ കുഴിയിലേക്കാണ് ലോറി മറിഞ്ഞത്. കെ.എസ്.ആർ.ടി. സി ഡിപ്പോക്ക് സമീപത്തായി പടിഞ്ഞാറ് ഭാഗം സർവീസ് റോഡിൽ നാല് മാസത്തോളമായി ഈ കുഴി അതെ പടിയാണ്. ഇവിടെ ഫില്ലർ ഇട്ടതല്ലാതെ തുടർ നിർമ്മാണ പ്രവർത്തികളുണ്ടായിട്ടില്ല. ഈ വലിയ കുഴിയിലേക്കാണ് ലോറി വീണത്. മംഗലാപുരം ഭാഗത്തേക്ക് മൽസ്യ മെടുക്കാൻ പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.
0 Comments