കാസർകോട്:കോഴിയങ്കത്തിനിടെ നാലംഗ സംഘത്തെ പൊലീസ് പിടികൂടി കേസെടുത്തു. പണവും കോഴിയേയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് വൈകീട്ട് 4.30 മണിയോടെ മജിബൈലിൽ നിന്നും മഞ്ചേശ്വരം പൊലീസാണ് ചൂതാട്ട സംഘത്തെ കസ്റ്റഡിയിലെടുത്തത്. 10600 രൂപ പിടികൂടി. മംഗ്ളുരു സ്വദേശികളായ വിജീഷ് 32,യാദവ 63,മഹബാൽ 67,
മജിബൈലിലെ സുരേഷ് 33 എന്നിവർക്കെതിരെ കേസെടുത്തു. കോഴികളോട് ക്രൂരത കാണിച്ചതിനടക്ക മാണ് കേസ്.
0 Comments