കേസെടുത്തു. കെ. എസ്. യു പ്രവർത്തകനും നെഹ്റു കോളേജ് വിദ്യാർത്ഥിയുമായ മയിച്ചയിലെ കെ.ടി. അശ്മാസിൻ്റെ 18 പരാതിയിലാണ് കേസ്' ജിതിൻ റാം , അഭിറാം , ആദിത്യൻ , നികേഷ് , ബ്രിജേഷ്, ഗോകുൽ, അഭിനന്ദ്, വിഗ്നേശ് എന്നീ എസ്.എഫ് ഐ പ്രവർത്തകർക്കെതിരെയാണ് കേസെടുത്തത്. കോളേജിൽ വച്ച് തടഞ്ഞുവച്ച് ആക്രമിച്ച് പരിക്കേൽപ്പിച്ചെന്ന പരാതിയിലാണ് കേസ്. കോളേജ് കോമ്പൗണ്ടിന് പുറത്ത് സ്ഥാപിച്ചിരുന്ന എസ്.എഫ് .ഐയുടെ കൊടിമരം ആരോ നശിപ്പിച്ച വിരോധത്തിൽ ആക്രമിച്ചെന്നാണ് കെ. എസ്. യു പ്രവർത്തകൻ പൊലീസിന് മൊഴി നൽകിയത്.
0 Comments