കാഞ്ഞങ്ങാട് :ജോലിക്കെന്ന് പറഞ്ഞ്
വീട്ടിൽ നിന്നും പോയ
ആളെ കാൺമാനില്ലെന്ന പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബന്തടുക്ക മലാം കുണ്ടിലെ ശിവപ്പ നായിക്കിനെ 53 ആണ് കാണാതായത്. കഴിഞ്ഞ 29 ന് രാവിലെ 7 മണിക്ക് ജോലിക്കെന്ന് പറഞ്ഞ് പോയ ശേഷം കാൺമാനില്ലെന്നാണ് പരാതി. മകൻ അക്ഷിത് കൃഷ്ണൻ്റെ പരാതിയിൽ ബേഡകം പൊലീസ് കേസെടുത്തു.
0 Comments