കാസർകോട്:എം.ഡി.എം.എയുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. 0.280 ഗ്രാം എം.ഡി.എം എ പ്രതിയിൽ നിന്നും പൊലീസ് കണ്ടെടുത്തു. രാത്രി 8.30 മണിയോടെ
ഇച്ചിലം പാടി കളത്തൂരിൽ നിന്നും കുമ്പള പൊലീസാണ് അറസ്റ്റ് ചെയ്തത്. വികാസ് നഗറിലെ അബ്ദുൾ ഷഹദാഫിനെ 33 യാണ് അറസ്റ്റ് ചെയ്തത്. റോഡരികിൽ നിന്നും പിടികൂടുകയായിരുന്നു.
0 Comments