നീലേശ്വരം :നീലേശ്വരം ബി.എസ്.എൻ.എൽ ഓഫീസിൽ കവർച്ച മൂന്ന് ലക്ഷത്തിലേറെ രൂപയുടെ സാധനങ്ങൾ കവർന്നു. ഇന്നലെ രാത്രിയാണ് കവർച്ച. ഇന്ന് രാവിലെയാണ് അധികൃതർ വിവര്യ അറിയുന്നത്. 310000 രൂപ വില വരുന്ന 430 മീറ്റർ കോപ്പർ കേബിളുകളാണ് ക്ലസ്റ്റർ ഓഫീസ് കോമ്പൗണ്ടിൽ നിന്നും കവർന്നത്, സബ് ഡിവിഷണൽ എഞ്ചിനീയർ ടി.പി. ഹാഷിറിൻ്റെ പരാതിയിൽ നീലേശ്വരം പൊലീസ് കേസെടുത്തു.
0 Comments