താമസിക്കുന്ന ഷെഡ്
മണ്ണെണ്ണ ഒഴിച്ച് തീവച്ച് കത്തിച്ചു. സംഭവത്തിൽ ഒരാൾക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മാലോം പറമ്പ കുറ്റിത്താനിയിലെ കാവേരിയുടെ ഭാര്യ ശാരദ 60 യും സുഖമില്ലാത്ത മകനും താമസിക്കുന്ന ഷെഡാണ് കത്തിച്ചത്. പതിനായിരം രൂപയുടെ നഷ്ടം സംഭവിച്ചു. ശാരദയുടെ പരാതിയിൽ ബിനു 40 വിനെതിരെ ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തു.
0 Comments