കാസർകോട്:പള്ളിയിൽ കവർച്ച പണം കവർന്നു. പള്ളിക്കുള്ളിലുണ്ടായിരുന്ന രണ്ട് ഭണ്ഡാരങ്ങളിൽ നിന്നുമായി പതിനായിരത്തോളം രൂപ കവർന്നു. മുളിയാർ മുതലപ്പാറ സലഫി ജുമാ മസ്ജിദിലാണ് കവർച്ച. രാത്രിയാണ് കവർച്ച നടന്നതെന്ന് സംശയിക്കുന്നു. പള്ളി സെക്രട്ടറി ബി. മൊയ്തീൻ കുഞ്ഞിയുടെ പരാതിയിൽ ആദൂർ പൊലീസ് കേസെുത്തു.
0 Comments