കാഞ്ഞങ്ങാട് : 11 വയസുള്ള കുട്ടിയെ ഓo നിവാനിൽ തട്ടിക്കൊണ്ട് പോകാൻ ശ്രമമെന്ന് സംശയം. വൈകീട്ട് 5 മണിയോടെ ഓം നിവാനിലെത്തിയ സംഘം കൈ പിടിച്ച് വലിച്ച് വാഹനത്തിൽ കയറ്റാൻ ശ്രമിച്ചെന്ന് കുട്ടി പറഞ്ഞു. കല്ലൂരാവി ബാവന ഗറിലാണ് സംഭവം. കടയിൽ പോയി വീട്ടിലേക്ക് മടങ്ങവെ മുണ്ടത്തോട് റോഡിലാണ് സംഭവം. വിവരമറിഞ്ഞ് ഹോസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. സി. സി. ടി . വി യിൽ നിന്നും ലഭിചഓം നിവാനിൻ്റെ നമ്പർ പരിശോധിച്ചതിൽ ഇത് മോട്ടോർ ബൈക്കിൻ്റെ നമ്പർ പതിച്ചതാണെന്ന് വ്യക്തമായി.
0 Comments