Ticker

6/recent/ticker-posts

ഗൃഹനാഥൻ വീടിൻ്റെ ടെറസിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട് :ഗൃഹനാഥൻ വീടിൻ്റെ ടെറസിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കർഷകനായിരുന്നു. ഉച്ചക്ക് സംഭവം കണ്ട് ബന്ധുക്കൾ കെട്ടറുത്ത് കയ്യൂർ ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കയ്യൂർ ചെറിയാക്കര തുരുത്തിയിൽ അമ്പുവിൻ്റെ മകൻ ടി. ബാലകൃഷ്ണൻ 65 ആണ് മരിച്ചത്. ചീമേനി പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments