പേർക്കെതിരെ പൊലീസ് രണ്ട് കേസുകൾ റജിസ്ട്രർ ചെയ്തു. ചെറുവത്തൂർ കണ്ണംകൈ സ്വദേശി ശ്രീജിത്താണ് ഒരു പ്രതി. കണ്ണംകൈയിലെ എം.പി. റീന 44 യുടെ പരാതിയിലാണ് ചന്തേര പൊലീസ് ഒരു കേസെടുത്തത്. ഉയർന്ന ലാഭം പ്രതീക്ഷിച്ച് 2022 മുതലായിരുന്നു പണം നിക്ഷേപിച്ചത്. കണ്ണംകൈയിലെ എം.രഞ്ജിനി 43യുടെ പരാതിയിലാണ് ചന്തേര പൊലീസ് രണ്ടാമത്തെ കേസ് റജിസ്ട്രർ ചെയ്തത്. രണ്ടും സമാന കേസുകളാണ്. രണ്ട് കേസുകളിലും മൂന്ന് പേരും പ്രതികളാണ്.
0 Comments