Ticker

6/recent/ticker-posts

ആരോഗ്യ കേന്ദ്രത്തിൻ്റെ വാതിൽ തകർത്ത് കോപ്പർട്ടിയും സ്റ്റെതസ്കോപ്പടക്കം കവർന്നു

കാസർകോട്:ആരോഗ്യ കേന്ദ്രത്തിൻ്റെ വാതിൽ തകർത്ത് കോപ്പർട്ടിയും സ്റ്റെതസ്കോപ്പടക്കം കവർന്നു. കേസെടുത്ത കാസർകോട് പൊലീസ് പ്രതിയെ പിടികൂടുന്നതിനായി അന്വേഷണം ആരംഭിചു. നാഷണൽ നഗർ പുളിക്കൂറിലുള്ള ജനകീയ ആരോഗ്യ കേന്ദ്രത്തിലാണ് കവർച്ച. ബിപി അപ്പാരറ്റസ്, ഇൻ്റെ ക്ഷൻ കുക്കർ ഉൾപെടെയുള്ള ഉപകരണങ്ങളും മോഷണം പോയി. 5000 രൂപയുടെ ഉപകരണങ്ങളാണ് മോഷണം പോയത്. എസ്. എൽ. അജീഷ് ഖാൻ്റെ പരാതിയിലാണ് കേസെടുത്തത്.
Reactions

Post a Comment

0 Comments