കാസർകോട്:അംഗണവാടിയിലേക്ക് പോയ 16 വയസുകാരിയെ കാണാതായി. ഇന്ന് രാവിലെ 10 മണിയോടെ അംഗണവാടിയിൽ നടക്കുന്ന മീറ്റിംഗിൽ പങ്കെടുക്കാൻ പോവുകയാണെന്നാണ് വീട്ടിൽ പറഞ്ഞിരുന്നത്. അടുക്കത്ത് ബയൽ സ്വദേശിനിയായ പെൺകുട്ടിയെയാണ് കാണാതായത്. ചേരങ്കൈ അംഗനവാടിയിൽ പോകുന്നുവെന്നാണ് പറഞ്ഞത്.
പിതാവിൻ്റെ പരാതിയിൽ കാസർകോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
0 Comments