കാഞ്ഞങ്ങാട് :വീട്ടിൽ നിന്നും സ്കൂളിലേക്ക് പോയ പെൺകുട്ടിയെ കാണാതായതായി പരാതി. ഇന്ന് രാവിലെ 8.30 മണിയോടെ സ്കൂളിലേക്ക് പോയ മകളെ കാൺമാനില്ലെന്ന മാതാവിൻ്റെ പരാതിയിൽ ബേക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഉദുമ പാക്യാരസ്വദേശിനിയായ 16കാരിയെയാണ് കാണാതായത്.
0 Comments