Ticker

6/recent/ticker-posts

20 രൂപ നോട്ടിൽ ചുരുട്ടി എം.ഡി.എം.എ ഉപയോഗിക്കുകയായിരുന്ന രണ്ട് യുവാക്കൾ പിടിയിൽ

കാസർകോട് :20 രൂപ നോട്ടിൽ ചുരുട്ടി എം.ഡി.എം.എ ഉപയോഗിക്കുകയായിരുന്ന രണ്ട് യുവാക്കളെ പൊലീസ് പിടികൂടി കേസെടുത്തു. രാത്രി 10.15 മണിയോടെ നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന ബദിയഡുക്ക പൊലീസാണ് പൈക്ക യു.പി സ്കൂളിന് സമീപത്ത് നിന്നും ഇരുവരെയും പിടികൂടിയത്. സനാഫ് 36, നിസാമുദീൻ 26 എന്നിവരാണ് പിടി വിലായത്. 20 രൂപ നോട്ടിൽ ചുരുട്ടിയ എം.ഡി എം എ ശ്വസിക്കുന്നതിനിടെയാണ് പിടിയിലായത്.
Reactions

Post a Comment

0 Comments