എ. ബാലകൃഷ്ണൻ നായർ 77 ആണ് ജീവനൊടുക്കിയത്. ഇന്ന് രാവിലെ 7.30 മണിയോടെയാണ് സംഭവം. വീടിന് കുറച്ച് മാറി പീറ്ററിൻ്റെ റബർ തോട്ടത്തിലെ ഉപയോഗശൂന്യമായ കിണറിൽ ചാടുകയായിരുന്നു. കുറ്റിക്കോലിൽ നിന്നുമുള്ള ഫയർ ഫോഴ്സും നാട്ടുകാരും ചേർന്ന് പുറത്തെടുത്ത് ബേഡകം താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ബേഡകം പൊലീസ് ഇൻക്വസ്ററ് നടപടികൾ ആരംഭിച്ചു.
0 Comments