Ticker

6/recent/ticker-posts

ജോലിക്ക് പോയ 22 വയസുകാരിയെ കാണാതായി

കാഞ്ഞങ്ങാട് :ജോലിക്ക് പോയ 22 വയസുകാരിയെ കാണാതായതായി പരാതി. ഹോസ്ദുർഗ് പൊലീസ് സഹോദരൻ നൽകിയ പരാതിയിൽ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചെമ്മട്ടംവയലിലെ അലീനയെയാണ് കാണാതായത്. ഇന്നലെ രാവിലെ 9 ന് ജോലിക്കായി ഷോപ്പിൽ പോകുന്നുവെന്ന് പറഞ്ഞാണ് വീട്ടിൽ നിന്നും പോയത്. അന്വേഷണം പാലക്കാട്ടേക്ക് കൂടി പൊലീസ് വ്യാപിപ്പിച്ചു.
Reactions

Post a Comment

0 Comments