Ticker

6/recent/ticker-posts

ട്രെയിനിൽ കയറിപ്പോയ കോളേജ് വിദ്യാർത്ഥിനിയെ കാണാതായി

കാസർകോട്:ട്രെയിനിൽ കയറിപ്പോയ കോളേജ് വിദ്യാർത്ഥിനിയെ കാണാതായതായി പരാതി. ഇന്ന് രാവിലെ 7 മണിക്ക് വീട്ടിൽ നിന്നും കോളേജിലേക്ക് പോയ പെൺകുട്ടിയെയാണ് കാണാതായത്. നീർച്ചാൽ മെൻസിനപ്പാറയിലെ കെ.ജമശ്രീയെ 20 യാണ് കാണാതായത്. രാവിലെ 8 മണിയോടെ കുമ്പള റെയിൽവെ സ്റ്റേഷനിൽ നിന്നും ട്രെയിൻ കയറി കണ്ണൂർ ഭാഗത്തേക്ക് പോയതായും തിരിച്ചെത്തിയില്ലെന്ന മാതാവിൻ്റെ പരാതിയിൽ കുമ്പള പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments