Ticker

6/recent/ticker-posts

23 ലിറ്റർ കർണാടക മദ്യവുമായി യുവാവ് അറസ്റ്റിൽ

കാസർകോട്:23 ലിറ്റർ കർണാടക മദ്യവുമായി യുവാവിനെ അറസ്റ്റ് ചെയ്തു. എക്സൈസാണ് പ്രതിയെ പിടികൂടിയത്. ഇന്ന് കോടതിയിൽ ഹാജരാക്കും.മംഗൽപാടി അഡ്ക്കയിൽ തണ് മദ്യവേട്ട;.
23.4 ലിറ്റർ കർണാടക മദ്യവുമായി യുവാവിനെ പ്രിവൻ്റീവ് ഓഫീസർ ജിജിൻ ആണ്
അറസ്റ്റ് ചെയ്തത്.
 വിൽപനക്കായി സൂക്ഷിച്ച കർണാടക വിദേശമദ്യമാണ് പിടിച്ചത്. മംഗൽപാടി അഡ്ക്ക ഭഗവതി നഗർ സ്വദേശി  ഹരീഷ ആണ് പിടിയിലായത്.
അഡ്ക്ക അങ്കണവാടിക്ക് സമീപം വെച്ചാണ് 180 മില്ലിയുടെ 130 ടെട്രാ പാക്കറ്റ് മദ്യവുമായി  പിടികൂടിയത്. റെയ്ഡിൽ പ്രിവൻ്റീവ് ഓഫീസർമാരായ മൊയ്തീൻ സാദിക്ക്, കബീർ, സിവിൽ എക്സൈസ് ഓഫീസർ അവിനാഷ് എന്നിവരും ഉണ്ടായിരുന്നു. 
Reactions

Post a Comment

0 Comments