Ticker

6/recent/ticker-posts

കുമ്പള ടോൾ പിരിവ് അവസാനിപ്പിക്കുന്നു

കാസർകോട്:ആരിക്കാടിയിലെ ടോൾ പിരിവ് നിർത്തുന്നു.
ഇത് സംബന്ധിച്ച് കേന്ദ്ര മന്ത്രി നിതിൻ ഗഡ്ഗരി യുടെ ഓഫീസിൽ നിന്നും  ഉറപ്പ് ലഭിച്ചതായി ബിജെപി കെ. സുരേന്ദ്രൻ ഫേസ്ബുക്കിൽ വ്യക്തമാക്കി. ബി.ജെ.പി
ജില്ലാ അധ്യക്ഷ എം എൽ അശ്വിനിയും ഇക്കാര്യം വ്യക്തമാക്കി.
ഇനി രുതൽ ടോൾ പിരിവ് ഉണ്ടാകില്ലെന്നാണ് ഉറപ്പ്.കുമ്പള ആരിക്കാടി ടോൾ പിൻവലിച്ച നടപടിയിൽ ആഹ്ലാദം പ്രകടിപ്പിച്ച് ആക്ഷൻ കമ്മിറ്റി പ്രവർത്തകരും
 ബിജെപി പ്രവർത്തകരും കുമ്പള ടൗണിൽ പ്രകടനം നടത്തി. മഞ്ചേശ്വരം എം.എൽ.എ എ.കെ.എം. അഷറഫിൻ്റെ നേതൃത്വത്തിൽ ടോളിനെതിരെ
ആക്ഷൻ കമ്മിറ്റി വൻ പ്രക്ഷോഭം നടത്തിയിരുന്നു.
Reactions

Post a Comment

0 Comments