Home
About
Contact
Ticker
6/recent/ticker-posts
Home
യുവതിയെ വീട്ടിൽ നിന്നും കാണാതായി
യുവതിയെ വീട്ടിൽ നിന്നും കാണാതായി
February 07, 2026
നീലേശ്വരം : ഭർതൃമതിയായ
യുവതിയെ വീട്ടിൽ
നിന്നും കാണാതായതായി പരാതി. ബന്ധുക്കളുടെ പരാതിയിൽ നീലേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തൈക്കടപ്പുറം സീറോഡിലെ പി. ഹരിത 30 യെയാണ് കാണാതായത്. ഇന്ന് വൈകുന്നേരം 4.30 നും 5 മണിക്കും ഇടയിൽ കാൺമാനില്ലെന്നാണ് പരാതി.
Reactions
Post a Comment
0 Comments
code copy
Most Popular
ഓട്ടോറിക്ഷാ ഡ്രൈവർ കിടപ്പ് മുറിയിലെ ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ
September 19, 2026
കാഞ്ഞങ്ങാട്ട് ട്രെയിൻ തട്ടി മരിച്ച ആളെ തിരിച്ചറിഞ്ഞു, അമ്മ മരിച്ച് ഒരാഴ്ചക്കിടെ മകൻ്റെ മരണം
September 19, 2026
വീട്ടമ്മ സാരിയിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ
September 24, 2026
Contact form
0 Comments