Ticker

6/recent/ticker-posts

മുഖ്യമന്ത്രി പിണറായി വിജയൻ നാളെ കാസർകോട് ജില്ലയിൽ

കാഞ്ഞങ്ങാട് :മുഖ്യമന്ത്രി പിണറായി 
വിജയൻ നാളെ 8 ന്
കാസർകോട് ജില്ലയിൽ. വിവിധ പരിപാടികളിൽ മുഖ്യമന്ത്രി പങ്കെടുക്കും.
രാവിലെ 10.30 കാസർകോട് ജില്ല മൾട്ടിപർപ്പസ് സ്റ്റേഡിയം ഉദ്ഘാടനം  തൃക്കരിപ്പൂർ നടക്കാവ് .
11.30 ന് ടി എസ് തിരുമുമ്പ് കാർഷിക സംസ്കൃതി പഠന കേന്ദ്രം ഉദ്ഘാടനം  പിലിക്കോട് കാർഷിക ഗവേഷണ 
കേന്ദ്രം .
3.30 ന് ചീമേനി, പെർഡാല എസ്റ്റേറ്റുകളിലെ സോളാർ വൈദ്യുതി നിലയങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം .
4.30 ന് അജാനൂർ വെള്ളിക്കോത്ത് വിജ്ഞാനദായനി ദേശീയ വിദ്യാലയത്തിന്റെ നൂറാം വാർഷികം ഉദ്ഘാടനം.
7 മണി സമസ്ത നൂറാം വാർഷികം സമാപന പരിപാടി എന്നിവിടങ്ങളിൽ പങ്കെടുക്കും.
Reactions

Post a Comment

0 Comments