Ticker

6/recent/ticker-posts

നെഞ്ച് വേദന അനുഭവപ്പെട്ട് ആശുപത്രിയിലെത്തിച്ച ഗൃഹനാഥൻ മരിച്ചു

കാഞ്ഞങ്ങാട് :നെഞ്ച് വേദന അനുഭവപ്പെട്ട് കാഞ്ഞങ്ങാട് ജില്ലാ
ആശുപത്രിയിലെത്തിച്ച ഗൃഹനാഥൻ മരിച്ചു.കാഞ്ഞങ്ങാട് സൗത്ത്
പാലക്കീൽ മാണി അമ്മയുടെയും, തളാപ്പൻ കുഞ്ഞമ്പു നായരുടെയും മകൻ  പാലക്കീൽ പി.വി. നാരായണൻ നായർ 77 ആണ് മരിച്ചത്. ഇന്ന്
വൈകീട്ട് 5.30 മണിയോടെ വീട്ടിൽ വച്ച് നെഞ്ച് വേദന അനുഭവപെടുകയായിരുന്നു.
 ഭാര്യ :രാജലക്ഷമി മക്കൾ: ഷിബു കുവൈത്ത്, ഷീബ അബുദാബി.മരുമക്കൾ:
ലയന. തലശ്ശേരി, മധു ബോവിക്കാനം. സഹോദരങ്ങൾ:
ലക്ഷമി പരേതരായ കേളുനായർ, കൃഷ്ണൻ.
Reactions

Post a Comment

0 Comments