Ticker

6/recent/ticker-posts

വീട്ടമ്മ കുളിമുറിയിൽ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ

കാസർകോട്:വീട്ടമ്മയെ കുളിമുറിയിൽ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് വൈകീട്ട് 3 മണിയോടെയാണ് ശുചിമുറിയിൽ ദേഹമാസകലം പൊള്ളലേറ്റ് മരിച്ചു കിടക്കുന്നതായി കണ്ടത്.
കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ മുക്കാരിക്കണ്ടം താമസിക്കുന്ന കുഞ്ഞു മുഹമ്മദിൻ്റെ ഭാര്യഅസ്മ 
ആണ് മരിച്ചത്. കുമ്പള പൊലീസ് സ്ഥലത്തെത്തി. കമിഴ്ന്ന് കിടന്ന നിലയിലാണ്.
Reactions

Post a Comment

0 Comments