Ticker

6/recent/ticker-posts

തൃക്കരിപ്പൂർ സബ് റജിസ്ട്രാർ ഓഫീസിൽ വിജിലൻസ് റെയിഡ്, പണം പിടിച്ചു

കാഞ്ഞങ്ങാട് :തൃക്കരിപ്പൂർ സബ് റജിസ്ട്രാർ ഓഫീസിൽ വിജിലൻസ് റെയിഡ്, പണം പിടിച്ചു. ഓഫീസറുടെ പക്കൽ നിന്നും ഫയൽ റൂമിൽ നിന്നു മായാണ് വിജിലൻസ് പണം കണ്ടെത്തിയത്. കാസർകോട് വിജിലൻസ് ഡി.വൈ.എസ്.പി വി . ഉണ്ണികൃഷ്ണൻ്റെ മേൽനോട്ടത്തിൽ ഇൻസ്പെക്ടർ ശ്രീജിത്ത് മറ്റ് ഉദ്യോഗസ്ഥരായ ലിജിൻ, ജയൻ, ഷീബ, വിജേഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു. സബ് റജിസ്ട്രാറുടെ കൈയിൽ നിന്നും 2500 രൂപയും ഫയൽ മുറിയിൽ നിന്നും 2600 രൂപയും വിജിലൻസ് പിടികൂടി.
Reactions

Post a Comment

0 Comments