Ticker

6/recent/ticker-posts

കോഴിക്കോട് ജയലക്ഷ്മി സിൽക്സിൽ വൻ തീപിടുത്തം

കോഴിക്കോട് ജയലക്ഷ്മിയിൽ ടെക്സ്റ്റൈൽസിൽ വൻ തീപിടുത്തം; തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു. ഒന്നര മണിക്കൂർ കഴിഞ്ഞിട്ടും തീയണക്കാനായിട്ടില്ല. ആറ് യൂണിറ്റ് ഫയർ ഫോഴ്സ്
തീയണക്കാൻ പരിശ്രമിച്ച് വരുന്നു.ഇന്ന് ആറ് മണിക്ക് ശേഷമാണ് തീപിടുത്തം ഉണ്ടായത് എന്നാണ് വിവരം. ടെക്സ്റ്റൈൽസിന്റെ ഒന്ന്, രണ്ട് നിലകളിലേക്ക് തീ പടരുകയാണ്. അഗ്നി സുരക്ഷാ സേനയുടെ 
കൂടുതൽ യൂണിറ്റുകള്‍ ഇവിടേക്ക് എത്തുന്നുണ്ട്. രണ്ട് പേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. കാരണം വ്യക്തമായിട്ടില്ല.

Reactions

Post a Comment

0 Comments