മൂന്ന് മണിക്കൂറിനിടെ വീട് കുത്തി തുറന്ന് ആറ് ലക്ഷത്തിലേറെ രൂപയുടെ സ്വർണാഭരണം കവർന്നു. ഇന്ന് വൈകീട്ട് 5.45 മണിക്കും രാത്രി 8.35 നും ഇടയിലാണ് കവർച്ച. നാലക്രയിലെ ഇ.വി. ഗോപാലകൃഷ്ണൻ്റെ വീട്ടിലാണ് കവർച്ച. ആറെ കാൽപവൻ ആഭരണമാണ് നഷ്ടപ്പെട്ടത്. മേശയിലും അലമാരയിലും സൂക്ഷിച്ചിരുന്ന ആഭരണമാണ് കവർന്നത്. വീടിൻ്റെ മുൻ വശം വാതിൽ പൂട്ട് തകർത്ത നിലയിലാണ്. മാല, മോതിരം, ചെയിൻ നഷ്ടപെട്ടു. ഒരു ലക്ഷം രൂപയും കവർന്നു.
0 Comments