Ticker

6/recent/ticker-posts

കള്ളൻമാരെ കൊണ്ട് അങ്കണവാടികൾക്കും രക്ഷയില്ല, മിക്സി,കുക്കർ, പാത്രങ്ങൾ ഉൾപ്പെടെ മോഷണം പോയി

കാസർകോട്:കള്ളൻമാരെ കൊണ്ട് അങ്കണവാടികൾക്കും
രക്ഷയില്ല. അങ്കണവാടിയിലെ മൂന്ന്
മിക്സികൾ, രണ്ട് ജാറുകൾ,
കുക്കർ രണ്ട്, സൗണ്ട് ബോക്സ് ഒന്ന്
പാത്രങ്ങൾ ഉൾപ്പെടെ കള്ളന്മാർ കൊണ്ട് പോയി. ഉപ്പള മണ്ണംകുഴി സ്റ്റേഡിയത്തിന് സമീപത്തെ അങ്കണവാടിയുടെ പൂട്ട് പൊളിച്ചാണ് കവർച്ച. അംഗനവാടി ടീച്ചർ ഭഗീരതിയുടെ പരാതിയിൽ മഞ്ചേശ്വരം പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments