Ticker

6/recent/ticker-posts

വീട്ടമ്മ മുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ

നീലേശ്വരം :വീട്ടമ്മയെ വീടിന്റെ 
മുറിക്കുള്ളിൽ തൂങ്ങി 
മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചക്ക് 2.30 മണിയോടെ വീടിൻ്റെ റൂമിൽ കഴുക്കോലിൽ കെട്ടി തൂങ്ങിയ നിലയിൽ കാണുകയായിരുന്നു. പേരോൽ പുത്തരിയടുക്കത്തെ ടി.വി. രാഘവൻ്റെ ഭാര്യ കെ.വി. ലക്ഷ്മി 60 ആണ് മരിച്ചത്. ഇന്ന്
 രാവിലെ 10.30 മണിക്ക് ശേഷമാണ് സംഭവമെന്ന് കരുതുന്നു. നീലേശ്വരം പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments