Ticker

6/recent/ticker-posts

യുവതിയെയും അഞ്ച് വയസുള്ള മകനെയും കാണാതായി

കാസർകോട്:യുവതിയെയും അഞ്ച് വയസുള്ള മകനെയും കാണാതായതായി പരാതി. സമീപം താമസിക്കുന്ന ആൾക്കൊപ്പം പോയതായി സംശയിക്കുന്നുവെന്ന ഭർത്താവിന്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മധൂർ പന്നിപ്പാറ ലുലു ക്വാർട്ടേഴ്സിൽ താമസിച്ചിരുന്ന ഹാജിറ 34 യെയും മകനെയുമാണ് കാണാതായത്. ഇന്ന് വൈകുന്നേരം മുതൽ കാണാതാവുകയായിരുന്നു. അടുത്ത ക്വാർട്ടേഴ്സിൽ താമസിക്കുന്ന കണ്ണൻ എന്ന് പേരുള്ള ആളുടെ കൂടെ പോയതായി സംശയിക്കുന്നുവെന്നാണ് പൊലീസിൽ നൽകിയ പരാതിയിൽ വ്യക്തമാക്കിയത്. വിദ്യാനഗർ പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments