യുവാവ് മരിച്ചു . ഓട്ടോ ഡ്രൈവറായിരുന്ന യുവാവാണ് മരിച്ചത്.
ഒടയൻചാൽ ചക്കിട്ടടുക്കത്തെ വി. ദാമോദരൻ നായരുടെയും രാധയുടെയും മകൻ എ. മുരളീധരൻ 37 ആണ് മരിച്ചത്. ദിവസങ്ങളായി മംഗലാപുരം ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഒടയംചാലിലെ ഓട്ടോഡ്രൈവർ ആയിരുന്നു.
ഭാര്യ: സുകന്യ കക്കറ .ഏക മകൻ അഥർവ് എൽകെജി വിദ്യാർത്ഥി .
സഹോദരി: സരിത കോതോട്ടു പാറ
0 Comments