ഇടിച്ച് യുവാവ് മരിച്ചു. അപകടവുമായി ബന്ധപെട്ട് മരിച്ച ആൾക്കെതിരെ പൊലീസ് കേസെടുത്തു. കാർ ഡ്രൈവറുടെ പരാതി പ്രകാരം കുമ്പള പൊലീസാണ് കേസെടുത്തത്. ഉപ്പള പച്ചമ്പള്ളിയിലെ ബദറുൽ മുനീർ 41 ആണ് മരിച്ചത്. ബായാറിലായിരുന്നു താമസം.ഹോട്ടൽ തൊഴിലാളിയായിരുന്നു.
ദേശീയ പാത ആരിക്കാടിയിൽ ഇന്ന് രാത്രി 7 മണിയോടെയാണ് അപകടം. മംഗലാപുരം ഭാഗത്തേക്ക് നിന്നും കാസർകോട് ഭാഗത്തേക്ക് പോകുന്ന റോഡിൽ കൂടി കുമ്പള ഭാഗത്ത് നിന്നും മംഗലാപുരം ഭാഗത്തേക്ക് സ്കൂട്ടർ ഓടിച്ച് കാസർകോട് ഭാഗത്തേക്ക് വരികയായിരുന്ന
0 Comments