Ticker

6/recent/ticker-posts

തനിച്ച് താമസിച്ചിരുന്ന വീട്ടമ്മ റബർ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ

നീലേശ്വരം:വീട്ടിൽ തനിച്ച് താമസിക്കുന്ന മധ്യവയസ്ക്കയെ വീടിന് സമീപത്തെ റബ്ബർ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന്
വൈകീട്ടാണ് വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കരിന്തളം
നെല്ലിയടുക്കം മൂത്താടിയിലെ കെ പി ജാനകി 67 യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.  നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചി
രുന്നു.
ജാനകി വീട്ടിൽ തനിച്ചാണ് താമസം.സമീപത്ത് തന്നെയാണ് മകൻ്റെ വീട്.ഭർത്താവ് പരേതനായ വി. ബാലൻ.മക്കൾ:കെ. പി. ലത ,കെ. പി. രാജീവൻ.മരുമക്കൾ:പുഷ്പ,പരേതനായ രാജൻ.സഹോദരങ്ങൾ:കെ പി. രാഘവൻ,പരേതരായ അമ്പു ,വെള്ളുങ്ങ, കൊട്ടൻ ,അമ്പാടി , തമ്പായി, കണ്ണൻ, കല്യാണി.മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.
Reactions

Post a Comment

0 Comments