കാഞ്ഞങ്ങാട് : ഇസ്രായേലിലേക്ക് വിസ വാഗ്ദാനം ചെയ്ത് യുവതിയിൽ നിന്നും ഒന്നര ലക്ഷം രൂപ തട്ടിയെടുത്തു. സംഭവത്തിൽ ഒരാൾക്കതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ചിറ്റാരിക്കാൽ കാരമലയിലെ കുര്യാക്കോസിന്റെ മകൾ റീന കുര്യാക്കോസിൻ്റെ 44 പരാതിയിൽ തളിപ്പറമ്പ് സ്വദേശി ബിനു ജോസഫിനെതിരെയാണ് ചിറ്റാരിക്കാൽ പൊലീസ് കേസെടുത്തത്. കഴിഞ്ഞ വർഷം ഗൂഗിൾ പെവഴി പണം നൽകുകയായിരുന്നു.
0 Comments