കാഞ്ഞങ്ങാട് :മുലപ്പാൽ കൊടുത്ത ശേഷം കിടത്തിയ നാല് മാസം പ്രായമായ കുഞ്ഞ് മരിച്ചു. അനക്കമില്ലാത്തത് കണ്ട് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ബേക്കൽ ഹദ്ദാദ് നഗറിലെ റിയാസിന്റെ
മകൻ ലീദാൻഫാർമിയാണ് മരിച്ചത്. ഇന്നലെ രാത്രി 7.30 മണിയോടെ മാതാവ് മുലപ്പാൽ കൊടുത്ത് കിടത്തിയതായിരുന്നു. രാത്രി 11 മണിയോടെ അനക്കമില്ലാത്തത് കണ്ട് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ബേക്കൽ പൊലീസ് കേസെടുത്തു,
0 Comments