കാഞ്ഞങ്ങാട് : കശുമാവ്മരത്തിൽ തൂങ്ങിയ നിലയിൽ
കണ്ട് രക്ഷപ്പെടുത്തി
കാഞ്ഞങ്ങാട് ജില്ലാ
ആശുപത്രിയിലെത്തിച്ച
ആൾ മരിച്ചു. ഇരിയ പുണൂരിലെ കെ.വി. കുഞ്ഞിക്കണ്ണൻ 81 ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 3.30 മണിയോടെ വീടിന് സമീപം കാണുകയായിരുന്നു. അമ്പലത്തറ പൊലീസ് കേസെടുത്തു. ഭാര്യയും അഞ്ച് മക്കൾ ഉണ്ട്.
0 Comments