കാഞ്ഞങ്ങാട് : ആറംഗ പുള്ളി മുറി ചൂതാട്ട സംഘത്തെ പൊലീസ് പിടികൂടി കേസെടുത്തു. 1860 രൂപ കളി സ്ഥലഞ്ഞ് നിന്നും പിടികൂടി. ബാര ഞെക്ലി പൊതു സ്ഥലത്ത് ചൂതാട്ടം നടത്തിയവരെ മേൽപ്പറമ്പ പൊലീസാണ് പിടികൂടിയത്.
കാസർകോട്:ചൂതാട്ടകേന്ദ്രത്തിൽ നിന്നും ഏഴ് പൂവൻ കോഴികളുമായി ഏഴ് പേർ പൊലീസ് പിടിയിൽ. 3400 രൂപയും പിടികൂടി. ഏഴ് കോഴികളെയും രാത്രി പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ച് ഉച്ചയോടെ കോടതിയിൽ ഹാജറാക്കും. ബേളയിൽ നിന്നും ബദിയഡുക്ക പൊലീസാണ് കോഴികളോട് ക്രൂരത കാട്ടി നടന്ന ചൂതാട്ടം പിടികൂടി കേസെടുത്തത്.
0 Comments