പോയ ഭർതൃമതിയായ യുവതിയെ കാണാതായതായി പരാതി. ഇന്നലെ ഉച്ചക്ക് ശേഷം സുള്ളിയയിലെ ആശുപത്രിയിൽ പോയി വരാമെന്ന് പറഞ്ഞ് വീട്ടിൽ നിന്നും പോയ യുവതിയെയാണ് കാണാതായത്. ദേലംപാടി പഞ്ചിക്കലിലെ റുക്മയുടെ ഭാര്യ പ്രേമ 35 യെയാണ് കാണാതായത്. ഇന്നും തിരികെ എത്താത്തതിനെ തുടർന്ന് മാതാവ് പൊലീസിൽ പരാതി നൽകി. ആദൂർ പൊലീസ് കേസെടുത്തു.
0 Comments