കാഞ്ഞങ്ങാട് :ആസിഡ് കഴിച്ച
വീട്ടമ്മ ആശുപത്രിയിൽ മരിച്ചു. ഇന്നലെ രാത്രി വീട്ടിൽ ആസിഡ് കഴിച്ച് അവശനിലയിൽ കാണുകയായിരുന്നു. ഇന്ന് വൈകിട്ട് കാസർകോട് ആശുപത്രിയിലാണ് മരണം. മുന്നാട് കമ്മാളം കായയിലെവൈകുണ്ഠൻ നായരുടെ ഭാര്യ സി. ശാരദ 75 ആണ് മരിച്ചത്. ബേഡകം പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments