Ticker

6/recent/ticker-posts

കടയുടെ മുകളിലെ മുറിയുടെ വരാന്തയിൽ യുവാവ് മരിച്ച നിലയിൽ

കാസർകോട്:കടയുടെ മുകളിലെ
 മുറിയുടെ വരാന്തയിൽ
 യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കാസർകോട് ഗവ. ജനറൽ ആശുപത്രിയിലെത്തിച്ച് ഡോക്ടർ പരിശോധിച്ചതിൽ മരണം സ്ഥിരീകരിച്ചു. പള്ളത്തെ കാസർകോട് സബ്ജയിലിന് സമീപത്തെ ആക്രി കടയുടെ മുകളിലുള്ള മുറിയുടെ വരാന്തയിലാണ് കണ്ടത്. ഉത്തർപ്രദേശ് സ്വദേശി ധർമേന്ദ്ര കുമാർ 37 ആണ് മരിച്ചത്. ഇന്ന് വൈകീട്ട് 6 മണിയോടെയാണ് സംഭവം. കാസർകോട് പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments