കേസെടുത്ത് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. ബേക്കൽ പൊലീസാണ് കേസെടുത്തത്. കേസുമായി ബന്ധപെട്ട് ഇൻഷൂറൻസ് ലഭ്യമാക്കാൻ കോടതിയിൽ നിന്നും
ബജാജ് ഇൻഷൂറൻസ് കമ്പനിക്ക് സമൻസ് വന്നതിനെ തുടർന്ന് പരിശോധിച്ചതിലാണ് ലോറി സ്കൂട്ടറാണെന്ന് തെറ്റിദ്ധരിപ്പിച്ച് ഇൻസൂറൻസ് കരസ്ഥമാക്കാൻ പോളിസി തിരുത്തി ലോറിയുടെതായി ഉപയോഗിച്ചതായി കണ്ടെത്തിയത്. പോളിസി രേഖകൾ വ്യാജമായി നിർമ്മിച്ച് സമർപ്പിക്കുകയും ചെയ്തിരുന്നു. ഇത് ഒറിജിനൽ പോലെ ഉപയോഗിച്ച് സാമ്പത്തിക ലാഭം ഉണ്ടാക്കുകയും മറ്റ് നിയമനടപടികളിൽ നിന്നും രക്ഷപ്പെടുകയും ചെയ്തെന്നാണ് കേസ്. മഹാരാഷ്ട്ര സ്വദേശി കൃഷ്ണ മുരത്ത് പാണ്ഡിക്കെതിരെയാണ് കേസ്. എറണാകുളം സ്വദേശി ശ്രീജിത്ത് ശശികുമാറിൻ്റെ പരാതിയിലാണ് കേസ്.
0 Comments