കാഞ്ഞങ്ങാട് :ഗൃഹനാഥനെ വീട്ടിലെ കിടപ്പ്
മുറിയിലെ ഹുക്കിൽ സാരിയിൽ കെട്ടി
തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ 10.30 മണിയോടെയാണ് കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കരിവെള്ളൂർ മണക്കാടിലെ സി. കെ. വി. രവീന്ദ്രൻ 70 ആണ് മരിച്ചത്. രാവിലെ 9.30 മണിക്ക് ശേഷമാണ് സംഭവം. പയ്യന്നൂർ പൊലീസ് ഇൻക്വസ്റ്റ് നടത്തി.
0 Comments