Ticker

6/recent/ticker-posts

അർജുൻ പാണ്ഡ്യൻ പുതിയ കാസർകോട് ജില്ലാ കലക്ടർ, ഇമ്പ ശേഖറിന് സ്ഥലം മാറ്റം

തിരുവനന്തപുരം: സംസ്ഥാനത്ത്‌ ഐഎഎസ്‌ തലപ്പത്ത്‌ മാറ്റം. തൃശൂർ ജില്ലാ കലക്ടറായ അർജുൻ പാണ്ഡ്യനെ കാസർകോട്
ജില്ലാ കലക്ടറായി സ്ഥലം മാറ്റി നിയമിച്ചു. നിലവിലെ കാസർകോട് കലക്ടർ കെ. ഇൻബശേഖറിനെ മാറ്റിയ ഒഴിവിലേക്കാണ് നിയമനം.
ടൂറിസം ഡയറക്ടറായ ശിഖ സുരേന്ദ്രൻ തൃശൂർ ജില്ലാ കലക്ടറാവും. കേരളത്തിലെ ഏറ്റവും മികച് കലക്ടറായി അർജുൻ പാണ്ഡ്യന് നേരത്തെ റവന്യൂ സർവെ പുരസ്ക്കാരങ്ങൾ ലഭിച്ചിരുന്നു.

Reactions

Post a Comment

0 Comments