Ticker

6/recent/ticker-posts

യുവതിയെ ചുംബിക്കാൻ ശ്രമം, യുവാവിനെതിരെ കേസ്

കാസർകോട്:യുവതിയുടെ കൈയിൽ കയറി പിടിച്ച് വഴങ്ങാത്തതെന്തെ എന്ന് ചോദ്യം,ചുംബിക്കാൻ ശ്രമം, യുവാവിനെതിരെ കേസ്. 45 കാരിയായ ഭർതൃമതി നൽകിയ പരാതിയിൽ കുഞ്ചത്തൂരിലെ സുനിൽ കുമാറിനെതിരെ 38 മഞ്ചേശ്വരം പൊലീസ് കേസെടുത്തു, ബസ് സ്റ്റോപ്പിൽ വച്ച് കയ്യിൽ കയറി പിടിച്ച് നീ എന്തെ എനിക്ക് വഴങ്ങാത്തതെന്ന് ചോദിച്ചു. മറ്റൊരു ദിവസം ചുംബിക്കാൻ ശ്രമിച്ചെന്ന യുവതിയുടെ പരാതിയിലാണ് കേസ്. യുവതിയെയും മകനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതിയെ നിരന്തരം ബൈക്കിൽ പിന്തുടരുകയും ചെയ്തെന്നും പരാതിയിൽ പറയുന്നു. പ്രതിയെ പൊലീസ് അറസ്ററ് ചെയ്തു.
Reactions

Post a Comment

0 Comments