Ticker

6/recent/ticker-posts

ചിത്താരിയിൽ മൂന്ന് പേർക്ക് കുത്തേറ്റ സംഭവത്തിൽ യുവാവിനെതിരെ വധശ്രമത്തിന് കേസ്

കാഞ്ഞങ്ങാട് : ചിത്താരിയിൽ വിദ്യാർത്ഥികളായ 
മൂന്ന് പേർക്ക് കുത്തേറ്റ സംഭവത്തിൽയുവാവിനെതിരെ വധശ്രമത്തിന് കേസെടുത്ത് ഹോസ്ദുർഗ് പൊലീസ്. കല്ലൂരാവി ബാവനഗറിലെ കെ.ഹാരിസിൻ്റെ 19 പരാതിയിൽ മനാസീറിനെതിരെയാണ് കേസ്. ഹാരിസിനും ബാവ നഗർ സ്വദേശികളായ ഷബീർ 19, തൻവീർ 19 പേന കത്തി കൊണ്ട് കുത്തേറ്റെന്ന പരാതിയിലാണ് കേസ്. തൻവീറിൻ്റെ കഴുത്തിന് കുത്തുന്ന സമയം പിന്നോട്ട് മാറിയതിനാൽ മരണത്തിൽ നിന്നും രക്ഷപെട്ടെന്നാണ് കേസ്. 9 ന്
പുലർച്ചെ ഹോട്ടലിന് മുന്നിലാണ് സംഭവം. അക്രമത്തിൽ പരിക്കേറ്റ പ്രതി പൊലീസ് നിരീക്ഷണത്തിൽ ചികിൽസയിലാണ്.
Reactions

Post a Comment

0 Comments