കാഞ്ഞങ്ങാട് :മാതാവിനെ കസേര കൊണ്ട് അടിച്ചും തള്ളി താഴെയിട്ടും പരിക്കേൽപ്പിച്ചെന്ന പരാതിയിൽ
മകളുടെ ഭർത്താവിനും മക്കൾക്കുമെതിരെ പൊലീസ് കേസെടുത്തു. മൂന്ന് പേർക്കെതിരെ ചന്തേര പൊലീസാണ് കേസെടുത്തത്. തൃക്കരിപ്പൂർ തട്ടാനിച്ചേരിയിലെ കെ.അഫ്സത്തിൻ്റെ 70 പരാതിയിലാണ് കേസ്. രാതി 9 ന് വീട്ടിൽ വച്ചാണ് സംഭവം. നുണ പറയുന്നു എന്ന് തെറ്റിദ്ധരിച്ച് ചീത്ത വിളിച്ച് മർദ്ദിച്ചെന്ന പരാതിയിലാണ് കേസ്.
0 Comments