Ticker

6/recent/ticker-posts

നാരംകുളങ്ങര വിഷ്ണുമൂർത്തി ക്ഷേത്രത്തിൽ കവർച്ച, ആറ് ഭണ്ഡാരങ്ങൾ കവർന്നു

നീലേശ്വരം : പേരോൽ കൊഴുന്തിൽ
നാരംകുളങ്ങര വിഷ്ണുമൂർത്തി ക്ഷേത്രത്തിൽ കവർച്ച. ക്ഷേത്രത്തിനകത്തെ ആറ് ഭണ്ഡാരങ്ങൾ കവർന്നു. കാൽലക്ഷത്തിലേറെ രൂപ നഷ്ടപ്പെട്ടു. രാവിലെയാണ് കവർച്ചാ വിവരം അറിയുന്നത്. നാലമ്പലത്തിൻ്റെ പൂട്ട് പാെളിച്ച് അകത്ത് സൂക്ഷിച്ച നാല് ചെസ് ഭണ്ഡാരങ്ങൾ ഒരു സ്റ്റീൽ ഭണ്ഡാരം ക്ഷേത്ര നടയിൽ സൂക്ഷിച്ച സ്റ്റീൽ ഭണ്ഡാരങ്ങളുമാണ് കവർന്നത്. ഭണ്ഡാരത്തിലെ
25500 രൂപ നഷ്ടപ്പെട്ടു. കെ. വി. ചന്ദ്രശേഖരൻ്റെ പരാതിയിൽ നീലേശ്വരം പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments