ഏരിയയിൽ നിന്നും ഒരു ലക്ഷം രുപ വില വരുന്ന
സ്കൂട്ടർ കവർച്ച ചെയ്തു. യുവാവ് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷിക്കുന്നു. മഞ്ചേശ്വരം ഹോസ് ശങ്കരടിയിലെ ഗ്രാൻ്റ് ഓഡിറ്റോറിയത്തിൻ്റെ പാർക്കിങ് ഏരിയയിൽ നിന്നുമാണ് കവർച്ച. കുമ്പളമാവിനക്കട്ടെയിലെ എം.അബ്ദുൾ ഖാസിമിൻ്റെ 28 വാഹനമാണ് മോഷണം പോയത്. കഴിഞ്ഞ ദിവസം ഉച്ചക്ക് 1 നും 2 .30 നും ഇടയിലാണ് മോഷണം. മഞ്ചേശ്വരം പൊലീസ് കേസെടുത്തു.
0 Comments