പിടികൂടി.
തണ്ടുമ്മൽ, കുയാൽ, ഞാണിക്കടവ് റോഡിൽ നിന്നും ഇന്നലെ രാത്രിയുവാവിനെ 120 ഗ്രാം കഞ്ചാവുമായി പിടികൂടുകയായിരുന്നു. കൊട്രച്ചാൽ വെള്ളി മാട്ടുമ്മൽ വി.എം. ഷിബു 36 ആണ് പിടിയിലായത്.
ഹോസ്ദുർഗ് എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ ഇ.വി. ജിഷ്ണുകുമാർ പാർട്ടിയും ചേർന്ന് പിടികൂടുകയായിരുന്നു. കേസെടുത്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ പി. രാജീവൻ സിവിൽ എക്‌സൈസ് ഓഫീസർമാരായ രാഹുൽ,അനീഷ് വനിതാ സിവിൽ എക്സൈസ് ഓഫീസർ ശാന്തി കൃഷ്ണ പി സിഇഒ ഡ്രൈവർ രാജീവൻ എന്നിവരും പ്രതിയെ പിടികൂടാനുണ്ടായിരുന്നു.
0 Comments