സീമക്കൊന്ന മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തട്ടുകടനടത്തുന്ന യുവാവിനെ
ഇന്ന് പുലർച്ചെ ഒരുമണിയോടെയാണ് തൂങ്ങിയ നിലയിൽ കണ്ടത്. ചീമേനി പിലാന്തോളിയിലെ ടി.വി. നാരായണൻ്റെ മകൻ പി. സുരേഷ് 48 ആണ് മരിച്ചത്. ചീമേനി റോഡരികിലെ ഒഴിഞ്ഞ വളപ്പിൽ കണ്ടപരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ചീമേനി, കയ്യൂർ റോഡിൽ നിന്നും പിലിന്തോളി പോകുന്ന റോഡരികിലായിരുന്നു മരിച്ചനിലയിൽ കണ്ടത്. ഇന്നലെ രാത്രി 11.15 മണിക്ക് ശേഷം കാണാനില്ലായിരുന്നു. ചീമേനി പൊലീസ് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു.
0 Comments